Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവി​​​ർ​​​ജീ​​​നി​​​യയിൽ ആ​​​റു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ ക്ലാ​​​സ്റൂ​​​മി​​​ൽ ടീ​​​ച്ച​​​ർ​​​ക്കു നേ​​​രേ നി​​​റ​​​യൊ​​​ഴി​​​ച്ചു

വി​​​ർ​​​ജീ​​​നി​​​യയിൽ ആ​​​റു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ ക്ലാ​​​സ്റൂ​​​മി​​​ൽ ടീ​​​ച്ച​​​ർ​​​ക്കു നേ​​​രേ നി​​​റ​​​യൊ​​​ഴി​​​ച്ചു

റി​​​ച്ച്മ​​​ണ്ട്: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ആ​​​റു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ ക്ലാ​​​സ്റൂ​​​മി​​​ൽ ടീ​​​ച്ച​​​ർ​​​ക്കു നേ​​​രേ നി​​​റ​​​യൊ​​​ഴി​​​ച്ചു. വി​​​ർ​​​ജീ​​​നി​​​യ സം​​​സ്ഥാ​​​ന​​​ത്ത് ന്യൂ​​​പോ​​​ർ​​​ട്ട് ന്യൂ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ റി​​​ക്നെ​​​ക്ക് എ​​​ല​​​മെ​​​ന്‍റ​​​റി സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മു​​​പ്പ​​​തി​​​ന​​​ടു​​​ത്തു പ്രാ​​​യ​​​മു​​​ള്ള അ​​​ധ്യാ​​​പി​​​ക​​​യ്ക്കാ​​​ണു വെ​​​ടി​​​യേ​​​റ്റ​​​ത്. ഇ​​​വ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

അ​​​ധ്യാ​​​പി​​​ക​​​യും കു​​​ട്ടി​​​യും ത​​​മ്മി​​​ലു​​​ള്ള വ​​​ഴ​​​ക്കി​​​നൊ​​​ടു​​​വി​​​ലാ​​​ണ് വെ​​​ടി​​​യു​​​തി​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. കു​​​ട്ടി​​​ക്കു തോ​​​ക്ക് ല​​​ഭി​​​ച്ച​​​ത് എ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. കൈ​​​ത്തോ​​​ക്കാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. 550 പേ​​​ർ പ​​​ഠി​​​ക്കു​​​ന്ന സ്കൂ​​​ളി​​​ൽ മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്ട​​​ർ സം​​​വി​​​ധാ​​​ന​​​ത്തി​​​നു പു​​​റ​​​മേ എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും ഇ​​​ട​​​യ്ക്കി​​​ടെ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന പ​​​തി​​​വു​​​മു​​​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments