Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫലസ്തീൻ അനുകൂല പ്രതിഷേധം: 65 ലധികം വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല

ഫലസ്തീൻ അനുകൂല പ്രതിഷേധം: 65 ലധികം വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല

കൊ​ളം​ബി​യ: പ്ര​ധാ​ന ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന ഫ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ത്തി​ന്റെ പേ​രി​ൽ 65 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത് കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല. ബ​ർ​ണാ​ഡ് കോ​ള​ജ് ഉ​ൾ​പ്പെ​ടെ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ 33 വി​ദ്യാ​ർ​ഥി​ക​ളെ​ കാ​മ്പ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ത്തി​ൽ പ​​ങ്കെ​ടു​ത്ത നി​ര​വ​ധി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ർ​വ​ക​ലാ​ശാ​ല വി​ല​ക്കി​യ​താ​യി വ​ക്താ​വ് അ​റി​യി​ച്ചു.

കൊ​ളം​ബി​യ വെ​ബ്സൈ​റ്റ് പ്ര​കാ​രം, സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​മ്പ​സി​ൽ പ്ര​വേ​ശി​ക്കാ​നോ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നോ മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​നോ ക​ഴി​യി​ല്ല. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ എ​ത്ര കാ​ലം നി​ല​നി​ൽ​ക്കു​മെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments