ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരം :മികച്ച ദൃശ്യാനുഭവമാക്കാൻ കലാകാരന്മാരും ഓഡിയോ-വിഷ്വൽ സാങ്കേതിക വിദഗ്ധരും സജ്ജം
September 6, 2026അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ,ഇത്തവണത്തെ മത്സരം കാണികൾക്ക് മികച്ച ദൃശ്യ-ശ്രാവ്യ…