സ്വകാര്യ മേഖലയിൽ യൂണിയനുകൾ രൂപീകരിച്ച് പ്രവർത്തിക്കാൻ സഹായ കരമായ ‘മേയേഴ്സ് ഓഫീസ് ഓഫ് വർക്കർ പവർ’ തൊഴിൽ ദിനമായ തിങ്കളാഴ്ച നിലവിൽ വന്നു
September 8, 2026പി പി ചെറിയാൻ ന്യൂയോർക്ക്: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിലിടങ്ങളിൽ യൂണിയനുകൾ രൂപീകരിച്ച് പ്രവർത്തിക്കാനും സഹായവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. തൊഴിൽ…