ലുയിസ്‌വില്ലിൽ തടാകക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി
July 11, 2026പി.പി ചെറിയാൻ ടെക്സസിലെ ലുയിസ്‌വില്ലിൽ തടാകക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മനുഷ്യ ഭ്രൂണം കണ്ടെത്തി. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ഈസ്റ്റ് ലേക്ക് പാർക്ക് റോഡിന്…