കാൻസാസ് സിറ്റിയിൽ തുടർച്ചയായ വെടിവെപ്പ്: പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.വിവരം നൽകുന്നവർക്ക് എഫ്.ബി.ഐ 25,000 ഡോളർ പ്രതിഫലം
June 21, 2026പി പി ചെറിയാൻ കാൻസാസ്: കാൻസാസ് സിറ്റിയിലുണ്ടായ തുടർച്ചയായ വെടിവെപ്പുകളെത്തുടർന്ന് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഏരോഹെഡ് സ്റ്റേഡിയത്തിന് സമീപമുള്ള പ്രധാന പാതയിലടക്കം…