സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ തെറ്റിച്ചു; കാനഡയിൽ വൻ തൊഴിൽ വർധന
August 9, 2026പ്രസാദ് തീയാടിക്കൽ ഒട്ടാവ: സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ മറികടന്ന് കാനഡയിൽ ജൂലൈ മാസത്തിൽ 75,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ തൊഴിൽ റിപ്പോർട്ട് വ്യക്തമാക്കി.…