ഐ.പി.എസ്.എഫ് 2026: ആത്മീയതയും കായികരംഗവും വേർതിരിക്കാനാവില്ലെന്ന് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്; സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി
August 10, 2026മാർച്ച് പാസ്റ്റിൽ കോപ്പൽ ഇടവകയ്ക്ക് വിജയം മാർട്ടിൻ വിലങ്ങോലിൽ എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ് ഫെസ്റ്റിവൽ…