അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം; ഹേഗിലെ രാജ്യാന്തര ദേവാലയത്തിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ സംഘടിപ്പിച്ചു
July 7, 2026സെബിൻ പയസ് ഹേഗ്: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് നെതർലൻഡ്‌സിലെ ഹേഗിലുള്ള പ്രശസ്തമായ ‘ചർച്ച് ഓഫ് അവർ സേവിയർ’ രാജ്യാന്തര ദേവാലയത്തിൽ പ്രത്യേക പ്രാർഥനയും ആഘോഷപരിപാടികളും സംഘടിപ്പിച്ചു.…