1,000-ലേറെ വ്യാജവിവാഹങ്ങൾ; ഗ്രീൻ കാർഡിനായി വൻ തട്ടിപ്പ് ശൃംഖല; അമേരിക്കയിൽ 11 പേർക്കെതിരെ കേസ്
August 13, 2026പ്രസാദ് തീയാടിക്കൽ ന്യൂയോർക്ക് : അമേരിക്കയിൽ കുടിയേറ്റ ആനുകൂല്യങ്ങൾ നേടുന്നതിനായി 1,000-ലധികം വ്യാജവിവാഹങ്ങൾ സംഘടിപ്പിച്ചെന്നാരോപിച്ച് 11 പേർക്കെതിരെ ഫെഡറൽ അധികൃതർ കേസെടുത്തു. ഏകദേശം ഒരു പതിറ്റാണ്ടായി പ്രവർത്തിച്ചിരുന്ന…