പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നു; പൗരന്മാരോട് പ്രദേശം വിടാന്‍ ആവശ്യപ്പെട്ട് യുഎസ്
August 3, 2026വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യവും സുരക്ഷാ ഭീഷണിയും അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടന്‍ പ്രദേശം വിടാന്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തര മുന്നറിയിപ്പ്…