മയക്കുമരുന്ന് ഓവർഡോസ് മൂലം യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ വിദ്യാർത്ഥി മരണപ്പെട്ട കേസിൽ രണ്ട് പേർക്ക് തടവുശിക്ഷ
June 20, 2026പി പി ചെറിയാൻ ഫ്ലോറിഡ:യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ വിദ്യാർത്ഥി പാട്രിക് കോണോലി (18) മയക്കുമരുന്ന് ഓവർഡോസ് മൂലം മരണപ്പെട്ട കേസിൽ രണ്ട് പേർക്ക് തടവുശിക്ഷ .പ്രതികളായ…