ഐ.പി.സി- എന്‍.ആര്‍.ഐ ഗ്ലോബൽ കോൺഫറൻസ് ജൂലൈ 24-26 വരെ ഫിലഡൽഫിയായിൽ; ഒരുക്കങ്ങൾ പൂർത്തിയായി
June 19, 2026ജോയി തുമ്പമൺ അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ പ്രഥമ തലസ്ഥാനവും “സഹോദരസ്നേഹത്തിന്റെ നഗരം” എന്നറിയപ്പെടുന്ന ഫിലഡൽഫിയായിൽ ഐ.പി.സി. വിശ്വാസികളുടെ ആഗോള സംഗമമായ IPC NRI Global…