അമേരിക്കയിൽ ഗ്രീൻ കാർഡ് അപേക്ഷകർക്ക് നിയന്ത്രണം കടുപ്പിച്ചു; പുതിയ യു.എസ് ഇമിഗ്രേഷൻ നിയമം 2026 ജൂലൈ 10 മുതൽ
July 9, 2026പി.പി ചെറിയാൻ അമേരിക്കയിൽ താമസിച്ച് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന (Adjustment of Status) വിദേശികൾക്ക് പുതിയ നിയന്ത്രണങ്ങളുമായി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). 2026…