ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിജീത് ദിപ്കെ തുടക്കമിട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ ഇന്ത്യൻ യുവാക്കൾക്കിടയിൽ തരംഗമായി
May 30, 2026പി പി ചെറിയാൻ ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിക്കേഷൻസ് സ്ട്രാറ്റജിസ്റ്റ് അഭിജീത് ദിപ്കെ തുടക്കമിട്ട സോഷ്യൽ മീഡിയ കാമ്പയിൻ ‘കോക്രോച്ച് ജനതാ പാർട്ടി’ ഇന്ത്യൻ…