Author: editor2

breaking news

സാൻ ഫ്രാൻസിസ്കോയിൽ നങ്കൂരമിട്ട ‘റൂബി പ്രിൻസസ്’ ക്രൂയിസ് കപ്പലിൽ നൊറോവൈറസ് വ്യാപനം; 120-ലധികം യാത്രക്കാരും ജീവനക്കാരും

July 4, 2026

പ്രസാദ് തീയാടിക്കൽ സാൻ ഫ്രാൻസിസ്കോ : ജൂലൈ 3 സാൻ ഫ്രാൻസിസ്കോയിൽ തിരിച്ചെത്തിയ റൂബി പ്രിൻസസ് ക്രൂയിസ് കപ്പലിൽ നൊറോവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് 120-ലധികം യാത്രക്കാരും…

America

ഡീക്കൻ മോസസ് സ്റ്റീഫൻ പുതുപ്പള്ളിമ്മ്യാലിൽ വൈദികനായി അഭിഷിക്തനായി

July 4, 2026

അനൂപ് മുകളേൽ (പി.ആർ.ഓ.) ന്യൂയോർക്ക്: കോട്ടയം അതിരൂപതയുടെ ചരിത്രത്തിൽ ആദ്യമായി നോർത്ത് അമേരിക്കൻ മണ്ണിൽ വെച്ച് നടത്തപ്പെട്ട തിരുപ്പട്ട ശുശ്രൂഷകൾക്കും നവപൂജാ അർപ്പണത്തിനും ലോങ്ങ് ഐലൻഡ് സെന്റ്…

America

അമേരിക്ക 250ൻ്റെ മലയാള ശിഖയായി നാമം ലെഗസി എഡിഷൻ പണിപ്പുരയിൽ

July 4, 2026

(ജോർജ് നടവയൽ) സെൻ്റ് ജോർജ്സ് അവന്യൂ (ന്യൂ ജേഴ്സി): മഹത്തായ അമേരിക്കൻ ഐക്യനാടുകൾ ഇരുനൂറ്റമ്പതാം ജന്മദിനത്തിന്റെ സയൂജ്യത്തിലേയ്ക്ക് പടവേറുമ്പോൾ, അമേരിക്കൻ മലയാള പ്രൗഢിയുടെ സാക്ഷ്യപത്രമായി, ആഗോള മലയാളിസമൂഹം…

breaking news

സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ജിംനാസ്റ്റിക്സ് പ്രകടനം: സാഹസിക ദമ്പതികൾ ന്യൂയോർക്കിൽ പിടിയിലായി

July 3, 2026

ദുബായ്: യുഎഇയുടെ ആകാശഗോപുരങ്ങൾക്ക് മുകളിൽ സുരക്ഷാ മാനദണ്ഡങ്ങളൊന്നുമില്ലാതെ കയറി ജിംനാസ്റ്റിക്സ് പ്രകടനങ്ങളിലൂടെ ദുബായ് നിവാസികളെ ശ്വാസമടക്കിപ്പിടിച്ചു നിറുത്തിയ റഷ്യൻ സാഹസിക ദമ്പതികൾ ഒടുവിൽ ന്യൂയോർക്കിൽ പിടിയിലായി. പ്രശസ്ത…

breaking news

ഫ്രാൻസിൽ ഉഷ്ണതരംഗത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണത്തിൽ 30 % വർധന, ബെൽജിയത്തിൽ കഴിഞ്ഞയാഴ്ച മാത്രം 1,222 മരണങ്ങള്‍

July 3, 2026

പാരിസ്: ഫ്രാൻസിൽ താപതരംഗത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണത്തിൽ ജൂൺ അവസാനവാരം 30 % വർധനയുണ്ടായെന്ന് റിപ്പോർട്ട്. ജൂൺ 22 മുതൽ 28 വരെയുള്ള ആഴ്ചയിൽ മരിച്ചവരുടെ എണ്ണം തൊട്ടുമുൻപത്തെ…

America

പിസിനാക് കോൺഫെറെൻസിന് ഉജ്വല തുടക്കം. ആദ്യ സമ്മേളനത്തിൽ തന്നെ വലിയ ജനക്കൂട്ടം

July 3, 2026

കുര്യൻ ഫിലിപ്പ് ചിക്കാഗോ: നാൽപതാമത് പിസിനാക് കോൺഫറൻസിന് ചിക്കാഗോയിൽ ഉജ്ജ്വല തുടക്കം. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ വിശ്വാസവും…

breaking news

ഡ്രീമർമാരുടെ നാടുകടത്തൽ: വിവരങ്ങൾ വ്യക്തമാക്കാതെ യു.എസ് ഭരണകൂടം; ഡെമോക്രാറ്റുകൾ ആശയക്കുഴപ്പത്തിൽ

July 3, 2026

പി.പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷം എത്ര ‘ഡ്രീമർമാരെ’ (ചെറുപ്പകാലത്ത് യു.എസിൽ എത്തിയ അനധികൃത കുടിയേറ്റക്കാർ) രാജ്യം കടത്തിയെന്ന കാര്യത്തിൽ…

breaking news

അമേരിക്കയിൽ അഞ്ച് ദിവസത്തിനിടെ 10,000ത്തിലധികം കുടിയേറ്റക്കാരെ ICE അറസ്റ്റ് ചെയ്തു.തടങ്കൽ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 63,000 കടന്നു

July 3, 2026

പി പി ചെറിയാൻ ന്യൂയോർക്::അമേരിക്കയിൽ ഡോണൾഡ് ട്രംപ് സർക്കാരിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം അനധികൃത കുടിയേറ്റക്കാരെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്…

breaking news

ജോർജിയയിൽ മലമുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 19 കാരന്മാരായ ഇരട്ടസഹോദരങ്ങളുടേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു കുടുംബം

July 3, 2026

പി പി ചെറിയാൻ ജോർജിയ:ജോർജിയ സ്വദേശികളായ ഖാദിർ ലൂയിസ്, നാസിർ ലൂയിസ് എന്നീ 19 വയസ്സുള്ള ഇരട്ടസഹോദരങ്ങളുടെ മരണം ആത്മഹത്യ തന്നെയെന്ന് കുടുംബം ഒടുവിൽ സ്ഥിരീകരിച്ചു. 2025…

breaking news

രേഖകളില്ലാത്ത വിദ്യാർത്ഥികൾക്ക് ഫ്ലോറിഡയിലെ കോളേജുകളിൽ വിലക്ക്

July 3, 2026

പി പി ചെറിയാൻ ഫ്ലോറിഡ:രേഖകളില്ലാത്ത (undocumented) വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ 28 കോളേജുകളിലും പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും പ്രവേശനം വിലക്കാൻ ഫ്ലോറിഡ ബോർഡ് ഓഫ് എഡ്യൂക്കേഷൻ വോട്ട് ചെയ്തു.…