ബർമിങ്ങാമിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
June 5, 2026ബർമിങ്ങാം∙ ബ്രിട്ടനിലെ ബർമിങ്ങാമിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച സംഭവത്തിൽ അനുശോചന പ്രവാഹം. ആസ്റ്റൺ സർവകലാശാലയിലെ വിദ്യാർഥിനിയും ആസ്റ്റൺ സ്റ്റുഡന്റ്സ് യൂണിയന്റെ വനിതാ ഓഫിസറുമായിരുന്ന അനിഷ…