കെ.സി.സി.എൻ.എ കൺവെൻഷൻ: കെ.സി.എസ്. ചിക്കാഗോയുടെ ഘോഷയാത്ര നയിക്കാൻ കരുത്തുറ്റ നേതൃത്വസംഘം!!
June 4, 2026ചിക്കാഗോ: വരാനിരിക്കുന്ന കെ.സി.സി.എൻ.എ കൺവെൻഷനിലെ ഘോഷയാത്രയിൽ ചിക്കാഗോ കെസിഎസിൻ്റെ അഭിമാനവും പാരമ്പര്യവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനായി കഴിവും നേതൃത്വമികവും തെളിയിച്ച ഒരു ശക്തമായ സംഘത്തെ തെരഞ്ഞെടുത്തു. വിവിധ…