Author: editor2

America

2027 ജനുവരി മുതൽ ഇല്ലിനോയിയിൽ പുതിയ നിയമങ്ങൾ; വീട്ടുവാടകയിലെ അധിക ഫീസുകൾക്ക് നിയന്ത്രണം, ജൂറി ഡ്യൂട്ടിക്ക് ശമ്പളം, തൊഴിൽ അപേക്ഷകളിലും ഉപഭോക്തൃ അവകാശങ്ങളിലും മാറ്റങ്ങൾ

November 7, 2026

അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ, നവംബർ 6, 2026: ഇല്ലിനോയി സംസ്ഥാനത്ത് 2027 ജനുവരി ഒന്നുമുതൽ നിരവധി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. വീട്ടുവാടകയുമായി ബന്ധപ്പെട്ട അനാവശ്യ ഫീസുകൾ…

America

ചിക്കാഗോയിൽ IBM-ന്റെ അത്യാധുനിക ക്വാണ്ടം കമ്പ്യൂട്ടർ പ്രവർത്തനമാരംഭിച്ചു

November 7, 2026

അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ, നവംബർ 6, 2026: ലോകപ്രമുഖ സാങ്കേതിക കമ്പനിയായ IBM-ന്റെ ഏറ്റവും ആധുനിക ക്വാണ്ടം കമ്പ്യൂട്ടിംഗ് സംവിധാനമായ IBM Quantum System Two ചിക്കാഗോയിലെ…

breaking news

ട്രംപിന്റെ വമ്പൻ സ്മാരക പദ്ധതിക്ക് കോടതിയുടെ തിരിച്ചടി, നിര്‍മാണം തടഞ്ഞ് ജഡ്ജി ഉത്തരവിട്ടു

November 7, 2026

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വമ്പൻ സ്മാരക പദ്ധതിക്ക് കോടതിയുടെ തിരിച്ചടി. വാഷിങ്ടണിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന കൂറ്റൻ സ്മാരക കവാടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഫെഡറൽ…

breaking news

ചിക്കാഗോ മേയർ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; ബ്രാൻഡൻ ജോൺസണെ നേരിടാൻ 15 പേർ

November 7, 2026

അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരമായ ചിക്കാഗോയുടെ അടുത്ത മേയറെ തിരഞ്ഞെടുക്കുന്നതിനുള്ള രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുങ്ങുന്നു. 2027 ഫെബ്രുവരി 23-ന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ…

America

ചിക്കാഗോയുടെ ഗതാഗതചരിത്രത്തിന് 133 വയസ്സ്; 1893-ൽ ആരംഭിച്ച ലേക്ക് സ്ട്രീറ്റ് എലിവേറ്റഡ് റെയിൽവേ ഇന്നും സജീവം

November 7, 2026

അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ, നവംബർ 6, 2026: ചിക്കാഗോ നഗരത്തിന്റെ ഗതാഗതചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ലേക്ക് സ്ട്രീറ്റ് എലിവേറ്റഡ് റെയിൽവേ (Lake Street Elevated Railroad)…

America

ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളപ്പിറവി ആഘോഷം നവംബർ 8ന്; 24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് മുഖ്യാതിഥി

November 7, 2026

സുമോദ് തോമസ് നെല്ലിക്കാല ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷം നവംബർ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഫിലഡൽഫിയയിലെ അസൻഷൻ മാർത്തോമ്മാ…

America

നക്ഷത്ര തിളക്കവുമായി ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലറി നവീകരിച്ച ഷോറൂം ഹ്യൂസ്റ്റനിൽ

November 7, 2026

അനിൽ ആറന്മുള ഹൂസ്റ്റൺ: കണ്ണഞ്ചുന്ന നവീകരിച്ച അതിമനോഹരമായ ഷോറൂം ഹ്യൂസ്റ്റനിൽ തുറന്ന് ബോബി ചെമ്മണ്ണൂർ ജൂവലേഴ്‌സ്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള സ്വർണ്ണാഭരങ്ങളുടെ കമനീയമായ കലവറയാണ് ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ…

Obituary

റവ. ഫാ. ജോസഫ് മേലേടത്തിന്റെ നിര്യാണത്തിൽ ക്നാനായ കത്തോലിക്കാ റീജിയൻ അനുശോചിച്ചു

November 7, 2026

അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ, നവംബർ 6, 2026: കോട്ടയം അതിരൂപതയിലെ വൈദികനും അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയുമായ റവ. ഫാ. ജോസഫ്…

World

ടെസ്‌ല സൈബർട്രക്കിന്റെ ഉൽപ്പാദനം അവസാനിപ്പിക്കാനൊരുങ്ങുന്നു; സൈബർകാബിന് വഴിയൊരുക്കാൻ മസ്കിന്റെ പ്രഖ്യാപനം

November 6, 2026

അനിൽ മറ്റത്തിക്കുന്നേൽ ഓസ്റ്റിൻ, ടെക്സസ് : ലോകത്തെ വൈദ്യുത വാഹന വിപണിയിൽ ഏറെ ശ്രദ്ധ നേടിയ ടെസ്‌ലയുടെ സൈബർട്രക്കിന്റെ (Cybertruck) ഉൽപ്പാദനം 2027 മധ്യത്തോടെ ടെക്സസിലെ ഗിഗാഫാക്ടറിയിൽ…

America

ചിക്കാഗോ സെന്റ് മേരീസിൽ സകല വിശുദ്ധരുടെയും തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു

November 6, 2026

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സകല വിശുദ്ധരുടെയും തിരുനാൾ (All Saints Day) നവംബർ 1 ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിച്ചു. അന്നേ…