Author: editor2

breaking news

മെംഫിസ് സുരക്ഷാ ദൗത്യത്തിൽ വൻ വിജയം: പതിനായിരത്തിലധികം ക്രിമിനലുകൾ പിടിയിൽ, 1700-ലധികം തോക്കുകൾ പിടിച്ചെടുത്തു

June 12, 2026

പി.പി ചെറിയാൻ മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച ‘മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്’ ചരിത്രപരമായ നേട്ടത്തിലേക്ക്. കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ…

breaking news

ഹൂസ്റ്റണിലെ ഫിഫ ഫാൻ ഫെസ്റ്റിനിടെ കടുത്ത ചൂട്: രണ്ടുപേർ സൂര്യാഘാതമേറ്റ് ആശുപത്രിയിൽ

June 12, 2026

പി.പി ചെറിയാൻ ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതത്തോടെ (Heat stroke) ആശുപത്രിയിൽ…

America

‘രക്ഷയിൻ സന്തോഷം’ എന്ന പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിന് ഒരുങ്ങുന്നു

June 12, 2026

സജി പുല്ലാട്. ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാ സ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിൻറെ ” രക്ഷയിന്‍ സന്തോഷം” എന്ന പുതിയ സംഗീത ആൽബം…

America

ഡാളസിൽ ഫാദേഴ്‌സ്‌ ഡേ സെലിബ്രേഷൻ അതിവിപുലമായി കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്നു

June 12, 2026

അനശ്വരം മാമ്പിള്ളി ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാദേഴ്‌സ്‌ ഡേ സെലിബ്രേഷൻ അതിവിപുലവും അത്യാകർഷവുമായി രീതിയിൽ…

America

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും വിജ്ഞാനപ്രദമായും ആഘോഷ പൂർവ്വവുമായും കൊണ്ടാടി

June 12, 2026

ജിൻസ് മാത്യു, റിവർസ്റ്റോൺ ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ പുതുമയുള്ള അനുഭവം പകർന്ന് കൊണ്ട് മലയാളം…

America

ഫിലാഡൽഫിയയിൽ ഹൈസ്കൂൾ, കോളജ് ഗ്രാജുവേറ്റ്സിനെ ആദരിച്ചു

June 12, 2026

ജോസ് മാളേയ്ക്കൽ ഫിലാഡൽഫിയ: സെൻ്റ് തോമസ് സീറോമലബാർ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നടന്ന ലളിതമായ ഗ്രാജുവേഷൻ ചടങ്ങിൽ ഈ വർഷം സണ്ടേസ്‌കൂൾ പന്ത്രണ്ടാം ക്ലാസിൽനിന്നും ഗ്രാജുവേറ്റുചെയ് ഡിപ്ലോമ…

America

സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുടെ പ്രധാന കണ്ണി ഇന്ത്യൻ വംശജൻ വിഭാവ് ആൾട്ടെക്കർ ലോക മാധ്യമങ്ങളിൽ ഇടം പിടിച്ചു

June 12, 2026

(എബി മക്കപ്പുഴ) ഡാളസ്:ലോക മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ചർച്ച ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ വംശജന്റെ പേര് വിഭാവ് ആൾട്ടെക്കർ ഇന്ത്യക്കാർക്ക് അഭിമാനിക്കാനാവും. ഈ പ്രതിഭാശാലി ആരെന്നു അറിയണ്ടേ?കടലിൽ…

America

കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു

June 12, 2026

ഡാളസ് :പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ശ്രീ. ജോർജ് മണ്ണിക്കരോട്ട് നിര്യാണത്തിൽ കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണം സംഘടിപ്പിക്കുന്നു. സൂം മീഡിയ ഓൺലൈൻ സംവിധാനത്തിലൂടെയാണ്…

Obituary

ശാമുവേല്‍ പി. മാത്യൂ(ശാമുവേല്‍കുട്ടി-80) അന്തരിച്ചു

June 12, 2026

നൈനാന്‍ മത്തായി ഫിലാഡല്‍ഫിയ: വടശ്ശേരിക്കര വാനിയത്തു ശാമുവേല്‍ പി. മാത്യു (ശാമുവേല്‍കുട്ടി – 80) ജൂണ്‍ 9 നു ഫിലഡല്‍ഫിയയില്‍ അന്തരിച്ചു. സഹധര്‍മ്മിണി: പരേതയായ കവിയൂര്‍ അങ്ങയില്‍താഴ…

breaking news

ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരിയായ മുൻ മേയർ മിസ്റ്റി റോബർട്സിന് തടവ് ശിക്ഷ

June 11, 2026

ലൂസിയാന: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരിയായ മുൻ മേയർ മിസ്റ്റി റോബർട്സിന് (43) 90 ദിവസം തടവ് ശിക്ഷ വിധിച്ച് കോടതി. 2024 ജൂലൈയിൽ ഒരു…