ഡാലസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ പൊതുദർശനം ജൂൺ 12 വെള്ളിയാഴ്ച
June 9, 2026ഷാജി രാമപുരം ഡാലസ്: അമേരിക്കയിലെ സതേൺ എപ്പിസ്കോപ്പൽ സഭയിൽ ദീർഘനാൾ ബിഷപ്പായിരുന്ന പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടിൽ കുടുംബാംഗമായ ഡാലസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ (81) പൊതുദർശനം…