കാനഡയിൽ തടാകത്തിൽ കുളിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
June 6, 2026ഒന്റാരിയോ: കാനഡയിലെ ഒൻ്റാരിയോ പ്രവിശ്യയിൽ മലയാളി വിദ്യാർത്ഥി തടാകത്തിൽ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം അങ്കമാലി സ്വദേശിയായ ഫ്രെഡ്ഡി ജോർജ് (29) ആണ് ഒൻ്റാരിയോയിലെ പീറ്റർബറോയ്ക്ക് സമീപമുള്ള തടാകത്തിൽ…