ഹൂസ്റ്റണിൽ പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റ് സെപ്റ്റംബർ 12ന്; ‘ദി റെഡീമർ’ നാടകവും എക്യുമെനിക്കൽ ‘തട്ടുകട’യും പ്രധാന ആകർഷണങ്ങൾ
September 4, 2026ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ & പിആർഓ ) ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH)…