Author: editor2

National

റീൽസും മോഡേൺ വേഷവും :മരുമകളുടെ ജീവിതശൈലിയിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി

May 12, 2026

പാനിപ്പത്ത്: മരുമകളുടെ ആധുനിക ജീവിതശൈലിയെച്ചൊല്ലിയുള്ള കുടുംബകലഹത്തിനൊടുവിൽ ഹരിയാനയിലെ പാനിപ്പത്തിൽ ദമ്പതികൾ ജീവനൊടുക്കി. പാനിപ്പത്ത് നാര ഗ്രാമവാസികളായ രാജേഷ് (46), ഭാര്യ സുമൻ (44) എന്നിവരാണ് വിഷം കഴിച്ച്…