റോബർട്ട് ഇ ഹാളും മൈക്കിൾ വുഡ്‌ഫോർഡും സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിനു അർഹരായി
October 12, 2026സ്റ്റോക്ക്ഹോം : അമേരിക്കൻ സാമ്പത്തിക വിദഗ്ധരായ റോബർട്ട് ഇ ഹാളും മൈക്കിൾ വുഡ്‌ഫോർഡും സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിനു അർഹരായി. സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകളെക്കുറിച്ചുള്ള…