കലാപ്രതിഭകളുടെ സംഗമത്തിന് ഒരുങ്ങി ശാക്തേയം 2027 കൺവെൻഷൻ; വീണ രാധാകൃഷ്ണൻ കലാമത്സരങ്ങളുടെ ചെയർപേഴ്സൺ
October 14, 2026ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (MANTRAH) സംഘടിപ്പിക്കുന്ന മൂന്നാമത് ഗ്ലോബൽ ഹിന്ദു കൺവെൻഷനായ ശാക്തേയം 2027-ന്റെ കലാമത്സര വിഭാഗം ചെയർപേഴ്സണായി ന്യൂജേഴ്‌സിയിൽ നിന്നുള്ള…