ചേർപ്പുങ്കൽ: പുതിയവീട്ടിൽ പരേതനായ പി.ടി. ഫിലിപ്പിന്റെ (പീലി) ഭാര്യ അന്നമ്മ ഫിലിപ്പ് (97) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച (14.10.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചേർപ്പുങ്കൽ സെന്റ് പീറ്റര്‍ & പോള്‍ ക്‌നാനായ (കല്ലൂർ പള്ളി) പള്ളിയിൽ.
മക്കൾ: ലീലാമ്മ, പരേതനായ തോമസ്കുട്ടി, ജോയി, ബെന്നി (കുവൈറ്റ് ), സിസ്റ്റർ ശോഭ (സെന്റ് ജോസഫ് കോൺഗ്രിഗേഷൻ, ഇറ്റലി). മരുമക്കൾ: ചാക്കോ (ചാറവേലിൽ, ഇരവിമംഗലം), ഗ്രേസി (വണ്ടൻകുന്നേൽ, ചമക്കാല, മാഞ്ഞൂർ), ആൻസി (വടക്കേതൊട്ടിയിൽ, ചേർപ്പുങ്കൽ), മിനി (പുത്തൻമഠത്തിൽ, കല്ലറ, കുവൈറ്റ്).
Leave a Comment
Your comment will be visible after admin approval.