കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ ആഭിമുഖ്യത്തിൽ പുസ്‌തക ചർച്ച
May 16, 2026(അനശ്വരം മാമ്പിള്ളി ) ഡാളസ്: കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ ആഭിമുഖ്യത്തിൽ പുസ്‌തക ചർച്ച സംഘടിപ്പിക്കുന്നു. സാഹിത്യ ഒത്തു ചേരലുകളും, എഴുത്തുകാരും വായനക്കാരും മുഖാമുഖം സംവദിക്കുന്ന ചര്‍ച്ചകളായും…