ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു
September 11, 2026ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) തങ്ങളുടെ ഔദ്യോഗിക മാട്രിമോണിയൽ വെബ്‌സൈറ്റായ “മംഗല്യസൂത്രം” പുറത്തിറക്കുന്നു.…