ചിക്കാഗോയിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ചിക്കാഗോ പൗരാവലിയുടെ സ്‌നേഹാദരവ്
September 19, 2026ജോസ് കണിയാലി ചിക്കാഗോ: ചിക്കാഗോ മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സേവനം ചെയ്യുന്ന വ്യക്തിത്വങ്ങളെ ചിക്കാഗോ പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സെപ്റ്റംബര്‍ 14-ന് തിങ്കളാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവ്…