ഡാളസ്:റാന്നി മക്കപ്പുഴ ചെറുവാഴകുന്നേൽ പരേതനായ സി പി ജോർജിന്റെ മകൻ സി ജി ജോസഫ് (തങ്കച്ചൻ -85) സെപ്റ്റംബർ 18 നു അന്തരിച്ചു .
ഭാര്യ സൂസൻ ജോസഫ് എരുമേലി കനകപ്പുലം വള്ളപ്പുരക്കൽ കുടുംബാംഗമാണ്.
എരുമേലി റാന്നി തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന ബ്ലൂ സ്റ്റാർ ടെക്നിക്കൽ കോളേജ് പ്രിൻസിപ്പാൾ ആയി ദീർഘ കാലം സേവനം ചെയ്തിട്ടുണ്ട്.
1980-90 കാലഘട്ടത്തിൽ നൂറു കണക്കിന് വിദ്യാർഥികൾ ഈ സ്ഥാപനത്തിൽ പഠിച്ചു എ സി ടെക്നീഷൻമാരായി ഗൾഫിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ജോലി സമ്പാദിച്ചിട്ടുണ്ട്
മക്കൾ: മെർലിൻ, മഞ്ജു എന്നിവർ.
സംസ്കാരം പിന്നീട്.
(ചരമ വാർത്ത: എബി മക്കപ്പുഴ)
Leave a Comment
Your comment will be visible after admin approval.