ചെന്നൈ : അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവച്ചു. തമിഴ്നാട് വനംവകുപ്പാണ് മയക്കുവെടി വച്ചത്. രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് വെടുവച്ചത്. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടി വച്ചത്. ആരോഗ്യ പരിശോധനയ്ക്കു ശേഷം മേഘമലയിൽ തുറന്നുവിടും.
അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവച്ചു
RELATED ARTICLES