Monday, April 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബിഗ് ബോസ് സീസണ്‍ 6ന് ഇന്ന് ആരംഭം

ബിഗ് ബോസ് സീസണ്‍ 6ന് ഇന്ന് ആരംഭം

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍പ്പേര്‍ കാണുന്ന ടിവി റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതിന്‍റെ മലയാളത്തിലെ ആറാം പതിപ്പ് മാര്‍ച്ച് 10 ഞായറാഴ്ട മുതല്‍ മലയാളികള്‍ക്കായി മിഴി തുറക്കും.  ഞായറാഴ്ച വൈകിട്ട് 7 മണിക്കാണ് ആറാം സീസണിന്‍റെ ലോഞ്ച് എപ്പിസോഡ്. പതിവ് പോലെ അവതാരകനായിരുന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട കംപ്ലിക്റ്റ് ആക്ടര്‍ മോഹന്‍ലാല്‍ തന്നെയാണ് എത്തുന്നത്. 

സീസണ്‍ ആരംഭിക്കുന്നതിന്  മുന്നോടിയായി തലേദിവസം മോഹന്‍ലാലിന്‍റെ പുതിയൊരു പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ഏറെ പ്രത്യേകതകള്‍ ഉള്ള സീസണായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. അതിന്‍റെ ഭാഗമായി ഈ സീസണിലെ സാധാരണക്കാരുടെ പ്രതിനിധികളെ നേരത്തെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments