തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി. വെള്ളാപ്പള്ളി നടേശൻ തന്റെ സമുദായം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ എന്താണ് തെറ്റെന്നും അത് ചർച്ച ചെയ്യണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൂടാതെ, അമിത്ഷാ ജനുവരി 11ന് കേരളത്തിലെത്തുമെന്നും ബിജെപി പ്രചാരണത്തിന് തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി
RELATED ARTICLES



