തിരുവനന്തപുരം: തിരുവനന്തപുരം കല്ലിയൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത് .മകൻ അജയകുമാർ ആണ് പ്രതി. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.നേമം പൊലീസ് സംഭവ സ്‌ഥലത്തെത്തിയിട്ടുണ്ട്.