Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫോൺ കൊടുത്തില്ല: ഭാര്യ ഭർത്താവിനെ കത്രികകൊണ്ട് കുത്തി

ഫോൺ കൊടുത്തില്ല: ഭാര്യ ഭർത്താവിനെ കത്രികകൊണ്ട് കുത്തി

ഉദുമ: ചോദിച്ചപ്പോൾ ഫോൺ കൊടുക്കാത്തതിനെത്തുടർന്ന് ഭാര്യ ഭർത്താവിനെ കത്രിക കൊണ്ട് കുത്തി. ഇതിനുപുറമെ ഭാര്യയുടെ സഹോദരന്മാർ കടയിൽ കയറി തല്ലിയെന്നും പരാതി. ഫോൺ കൊടുക്കാത്തതിനെച്ചൊല്ലി ഭാര്യയുടെ വക കൈക്കും വയറിനും കത്രികക്കുത്തും പുറമേ തല്ലും കിട്ടിയെന്നുള്ള പരാതിയുമായി 45-കാരനാണ് ബേക്കൽ പോലീസ് സ്റ്റേഷനിലെത്തിയത്.

തൃക്കണ്ണാടിനടുത്തുള്ള പരാതിക്കാരന്‍റെ അമ്മവീട്ടിൽ വെച്ചാണ് കത്രികക്കുത്തുണ്ടായതെന്നാണ് പരാതി. ഉദുമയ്ക്കടുത്താണ് ഇദ്ദേഹത്തിന്‍റെ കട. ഏപ്രിൽ 15-ന് നടന്ന സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ ഭാര്യ അടക്കമുള്ളവർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com