Saturday, May 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryആൻസി മാത്യു ഡാലസിൽ നിര്യാതയായി

ആൻസി മാത്യു ഡാലസിൽ നിര്യാതയായി

ഡാലസ് : സൗത്ത് പാമ്പാടി കൈതമറ്റത്തിൽ ജോ മാത്യുവിന്റെ ഭാര്യ ആൻസി മാത്യു (49) ഡാലസിൽ നിര്യാതയായി. റാന്നി അയിരൂർ താന്നിക്കാട്ട് കുടുംബാംഗമാണ്.

മക്കൾ: ഏഞ്ചൽ മാത്യു, നൈജൽ മാത്യു (യുഎസ്).

സംസ്കാര ശുശ്രൂഷകൾ ഗാർലാഡ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഏപ്രിൽ 22നു രാവിലെ 10:30ന്. തുടർന്ന് ന്യൂ ഹോപ് സെമിത്തേരിയിൽ (500 US-80, Sunnyvale, TX 75182) സംസ്കാരം.

ഉല്ലാസം, നത്തോലി ഒരു ചെറിയ മീൻ അല്ല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് പരേതയുടെ ഭർത്താവ് ജോ മാത്യു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments