യോങ്കേഴ്സ് (ന്യൂയോർക്ക്)∙ കണിയാംപറമ്പിൽ കുഞ്ഞൂഞ്ഞുകുട്ടി അമേരിക്കയിൽ അന്തരിച്ചു. പരേതന്റെ സംസ്കാര ശുശ്രൂഷകൾ യോങ്കേഴ്സിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ (St. Gregorios Orthodox Church, Yonkers) വെച്ച് നടക്കും.
പൊതുദർശനം 24 ന് വൈകുന്നേരം 5 മണി മുതൽ 8 മണി വരെ പള്ളിയിൽ വെച്ച് നടക്കും. സംസ്കാര ശുശ്രൂഷകൾ 25 ന് രാവിലെ 8 മണിക്ക് പള്ളിയിൽ ആരംഭിക്കുന്നതാണ്. തുടർന്ന് ന്യൂജേഴ്സിയിലെ ജോർജ് വാഷിങ്ടൻ മെമ്മോറിയൽ പാർക്കിൽ (George Washington Memorial Park, Paramus, NJ) മൃതദേഹം സംസ്കരിക്കും.



