Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബായ് ഗ്ലോബൽ വില്ലേജിന് ഇന്ന് സമാപനം

ദുബായ് ഗ്ലോബൽ വില്ലേജിന് ഇന്ന് സമാപനം

ദുബായ് : ഗ്ലോബൽ വില്ലേജിന്റെ 28ാം പതിപ്പിനു ഇന്ന് സമാപനം. ആറു മാസത്തിലേറെയായി തുടരുന്ന ഗ്ലോബൽ വില്ലേജിൽ തിരക്ക് ഏറിയതോടെ ഏതാനും ദിവസം കൂടി നീട്ടുകയായിരുന്നു.

സമാപനത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയിരുന്നു. പുലർച്ചെ 2വരെ ഗ്ലോബൽ വില്ലേജ് തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com