Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയാത്രക്കാർക്ക് വൻ ഇളവുമായി എയർ അറേബ്യ

യാത്രക്കാർക്ക് വൻ ഇളവുമായി എയർ അറേബ്യ

ഷാർജ :യുഎഇ ആസ്ഥാനമായുള്ള എയർ അറേബ്യ, കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ആകർഷകമായ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. 149 ദിർഹം (ഏകദേശം 3,480 രൂപ) മുതൽ ആരംഭിക്കുന്ന വൺ-വേ ടിക്കറ്റുകൾ പ്രവാസികൾക്ക് ആശ്വാസമാകും. ഇന്ന്( 30) മുതൽ ജൂലൈ 6 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. ജൂലൈ 14 മുതൽ സെപ്റ്റംബർ 30 വരെയുള്ള യാത്രകളിലാണ് ഈ നിരക്കുകൾ ലഭിക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments