Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsന​ഴ്‌​സിം​ഗ് ട്രെ​യി​നി​ക​ള്‍​ക്കും ന​ഴ്‌​സു​മാ​ര്‍​ക്കും ജ​ര്‍​മ​നി​യിൽ അവസരം

ന​ഴ്‌​സിം​ഗ് ട്രെ​യി​നി​ക​ള്‍​ക്കും ന​ഴ്‌​സു​മാ​ര്‍​ക്കും ജ​ര്‍​മ​നി​യിൽ അവസരം

കൊ​ച്ചി: ന​ഴ്‌​സിം​ഗ് ട്രെ​യി​നി​ക​ള്‍​ക്കും ന​ഴ്‌​സു​മാ​ര്‍​ക്കും ജ​ര്‍​മ​നിയി​ലേ​ക്ക് അ​വ​സ​ര​മൊ​രു​ക്കി കൊ​ച്ചി വെ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ന്‍ ലാം​ഗ്വേ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. 35 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ബി​എ​സ്‌​സി, ജ​ന​റ​ല്‍ ന​ഴ്‌​സു​മാ​ര്‍​ക്കും ഫ്ര​ഷേ​ഴ്‌​സി​നും അ​പേ​ക്ഷി​ക്കാം.

2021 വ​രെ ന​ഴ്‌​സു​മാ​ര്‍ ജ​ര്‍​മ്മ​നി​യി​ലേ​ക്ക് മൈ​ഗ്രേ​റ്റ് ചെ​യ്യു​മ്പോ​ള്‍ ഭാ​ഷാ​പ​ഠ​ന​ത്തി​നും പ​രീ​ക്ഷാ​ഫീ​സി​നും തി​രി​ച്ച​റി​യ​ല്‍ ന​ട​പ​ടി​ക​ള്‍​ക്കും യാ​ത്രാ​ചി​ല​വി​നും മ​റ്റും ഭീ​മ​മാ​യ തു​ക മു​ട​ക്കേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ല്‍ 2022 മു​ത​ല്‍ ജ​ര്‍​മ​നി​യി​ലെ ജ​ര്‍​മ​ന്‍ ഇ​ന്ത്യ​ന്‍ ന​ഴ്‌​സിം​ഗ് അ​സോ​സി​യേ​ഷ​നും വെ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ന്‍ ലാം​ഗ്വേ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും, ജ​ര്‍​മ​നി​യി​ലു​ള്ള ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് നേ​രി​ട്ടു​ള്ള ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​ഴ്‌​സു​മാ​ര്‍​ക്ക് ഭാ​ഷാ പ​ഠ​നം മു​ത​ല്‍ വി​സ വി​മാ​ന യാ​ത്രാ ചെ​ല​വു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ പാ​ക്കേ​ജ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ​മ​ഗ്ര​മാ​യ രീ​തി​യി​ല്‍ ഭാ​ഷ പ​ഠി​ക്കാ​നു​ള്ള കോ​ഴ്‌​സ്, പ​രീ​ക്ഷാ ഫീ​സ്, താ​മ​സ​വും ഭ​ക്ഷ​ണ​വും, മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, കൂ​ടാ​തെ യാ​ത്രാ ചെ​ല​വു​ക​ള്‍, പ​ഠ​ന സ​മ​യ​ത്ത് ഭാ​ഷാ പ്രാ​വീ​ണ്യം നേ​ടു​ന്ന​തി​നാ​യി പ്ര​തി​മാ​സം 100 യൂ​റോ​യു​ടെ സ്റ്റൈ​പെ​ന്‍​ഡ് എ​ന്നി​വ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. നേ​രി​ട്ടു​ള്ള അ​ഭി​മു​ഖ​ത്തി​നും കൗ​ണ്‍​സി​ലിം​ഗി​നും ശ​നി​യാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് 12.3നും ​ര​ണ്ടി​നു​മി​ട​യി​ല്‍ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

മാ​ര്‍​ച്ച് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് ഇ​ന്‍റ​ര്‍​വ്യു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 9037464029 , 8086880388. E-mail: info@novah cp.com. Website: www.novahcp.com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments