മനാമ: ബഹ്‌റൈനിൽ ഇന്ധനവില വർധിപ്പിച്ചു. പുതുക്കിയ വില ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ആഗോള വിലയിലെ മാറ്റങ്ങൾക്ക് അനുസൃതമായി ഇന്ധന വില നിശ്ചയിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ചുമതലയുള്ള കമ്മിറ്റി യോഗം ചേർന്നാണ് സാമ്പത്തിക കാര്യക്ഷമതയും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ ഇന്ധനവില വർധിപ്പിക്കാൻ തീരുമാനിച്ചത്.
ബഹ്‌റൈനിൽ ഇന്ധനവില വർധിപ്പിച്ചു
RELATED ARTICLES



