Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബിഹാറിൽ മുതിർന്ന ബിജെപി നേതാവിന് വെടിയേറ്റു

ബിഹാറിൽ മുതിർന്ന ബിജെപി നേതാവിന് വെടിയേറ്റു

പട്ന: ബിഹാറിൽ മുതിർന്ന ബിജെപി നേതാവിന് വെടിയേറ്റു. ഖ​ഗാരിയ ജില്ലയിലെ നേതാവായ ദിലീപ് കുമാറിനാണ് അജ്ഞാതരുടെ വെടിയേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ. കൃഷിയിടത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അജ്ഞാതർ ആക്രമിച്ചത്. നെഞ്ചിൽ വെടിയേറ്റ ദിലീപ് കുമാറിനെ നാട്ടുകാർ ഖ​ഗാരിയ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ​ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ വിദ​ഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments