Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്. സം​സ്ഥാ​ന നേ​തൃ​ത്വം ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ക​യാ​ണെ​ന്നും വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യ ത​ന്നോ​ട് പോ​ലും കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ൽ കു​റ്റ​പ്പെ​ടു​ത്തി.

പു​തി​യ കെ​പി​സി​സി അം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ച്ച​ത് ആ​രും അ​റി​ഞ്ഞി​ല്ല. നേ​തൃ​ത്വം ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ക​യാ​ണ്. മു​തി​ർ​ന്ന നേ​താ​ക്ക​ൾ പോ​ലും വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. നേ​തൃ​ത്വ​ത്തി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണം. മു​ൻ അ​ധ്യ​ക്ഷ​ൻ​മാ​രാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും വി.​എം.​സു​ധീ​ര​നും വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യാ​ണ്. പ്ലീ​ന​റി​ക്ക് ശേ​ഷം കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.കേ​ര​ള​ത്തി​ൽ ജ​നി​ച്ച​ത് കൊ​ണ്ട് ത​ന്നെ പ​ല പ​ദ​വി​ക​ളി​ൽ നി​ന്നും മാ​റ്റി​നി​ർ​ത്തു​ക​യാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments