Wednesday, April 1, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം. ഇന്ധന സംഭരണികൾക്ക് നേരെയാണ് ആക്രണമുണ്ടായത്. ഇതിനെത്തുടർന്ന് മേഖലയിൽ വൻ തീപിടുത്തമുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതതായാണ് റിപ്പോർട്ടുകൾ. തീ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തിൽ കുവൈത്ത് ഏവിയേഷൻ ഫ്യൂവലിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇന്ധന ടാങ്കുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ആക്രമണത്തിൽ ഭൗതികമായ നാശനഷ്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ആർക്കും ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജി പറഞ്ഞു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments