Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകളമശേരിയിൽ ലാത്തിച്ചാർജ്: യൂത്ത് കോൺഗ്രസുകാർക്ക് ക്രൂരമർദനം, കുത്തിയിരുന്ന് ഷാഫി

കളമശേരിയിൽ ലാത്തിച്ചാർജ്: യൂത്ത് കോൺഗ്രസുകാർക്ക് ക്രൂരമർദനം, കുത്തിയിരുന്ന് ഷാഫി

കൊ​ച്ചി: വ​നി​താ​പ്ര​വ​ർ​ത്ത​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി. മൂ​ന്നു​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. അ​തേ​സ​മ​യം, പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക‍​യാ​ണ്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​രെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ഫി പ​റ​മ്പി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് ഷാ​ഫി ആ​രോ​പി​ച്ചു.

ടി.​ജെ. വി​നോ​ദും ഉ​മ തോ​മ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള കോൺഗ്രസ് എം​എ​ൽ​എ​മാ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments