Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിൽ കെ എസ് യു - എസ് എഫ് ഐ സംഘർഷം

കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിൽ കെ എസ് യു – എസ് എഫ് ഐ സംഘർഷം

കോഴിക്കോട്: ഗവണ്‍മെന്‍റ് ലോ കോളേജിൽ കെ എസ് യു –  എസ് എഫ് ഐ സംഘർഷം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോ കോളേജില്‍ കെ എസ് യു സംഘടിപ്പിക്കുന്ന പരിപാടിക്കായി ബാനറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments