Tuesday, March 31, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപത്തനാപുരത്ത് ചർച്ചയാവുക വികസനവും രാഷ്ട്രീയവും മാത്രം: കെ. ബി ഗണേഷ്‌കുമാർ

പത്തനാപുരത്ത് ചർച്ചയാവുക വികസനവും രാഷ്ട്രീയവും മാത്രം: കെ. ബി ഗണേഷ്‌കുമാർ

വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കാനുള്ളതല്ല തിരഞ്ഞെടുപ്പെന്നും പത്തനാപുരത്ത് ചർച്ചയാവുക വികസനവും രാഷ്ട്രീയവുമാണെന്നും എൽഡിഎഫ് സ്ഥാനാർഥി കെ. ബി ഗണേഷ്‌കുമാർ.

പ്രവർത്തനമാണ് തന്നെ ജനഹൃദയത്തിലെത്തിച്ചതെന്നും 2013-ൽ തന്നെ നശിപ്പിക്കാൻ ശ്രമിച്ചവരാരും ഇന്ന് കേരള രാഷ്ട്രീയത്തിലില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. തെറ്റ് ചെയ്യാതിരിക്കുന്നിടത്തോളം ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments