ദുബായ് : അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്കു ഗുണകരമാണെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. സമുദ്രോൽപന്നം, തുണിത്തരങ്ങൾ, ഐടി ഉൾപ്പെടെയുള്ള മേഖലകൾക്ക് ഉപകാരപ്പെടുന്ന കരാറാണിത്. ഇപ്പോഴുള്ള തലമുറയ്ക്കും ഭാവി തലമുറയ്ക്കും ഇത് അത്യന്താപേക്ഷിതമാണ്. കരാർ ഇരു പക്ഷത്തിനും ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ മറുപടിയല്ല, വാണിജ്യപരമായ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്കു ഗുണകരമാണെന്നു എം.എ.യൂസഫലി
RELATED ARTICLES



