മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനത്തിൽ നിലനിന്നിരുന്ന ആശങ്കക്ക് വിരാമം. ഒക്ടോബർ 17ന് മുഖ്യമന്ത്രി ബഹ്‌റൈൻ സന്ദർശനത്തിനെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായാണ് വിവരം. നേരത്തെ ഒക്ടോബർ 16നായിരുന്നു എത്തുമെന്നറിയിച്ചത്. അദ്ദേഹം പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം ഒക്ടോബർ 17ന് വൈകീട്ട് എഴിന് നടത്തുമെന്ന് സംഘാടന സമിതി ചെയർമാൻ പി.വി. രാധാകൃഷ്‌ണപ്പിള്ള അറിയിച്ചു
17ന് മുഖ്യമന്ത്രി ബഹ്‌റൈനിൽ
RELATED ARTICLES



